നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങാൻ ദാദ! സൗരവ് ഗാംഗുലിയും ഭാര്യയും മമത സർക്കാരിനെതിരെ പ്രതിഷേധിക്കും
കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കാെല ചെയ്യപ്പെട്ട ട്രെയിനി ഡോക്ടർക്ക് നീതി ആവശ്യപ്പെട്ട് തുടരുന്ന പ്രതിഷേധത്തിൽ അണിചേരാൻ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. നാളെയാണ് ഗാംഗുലിയും ഭാര്യ ഡോണയും ...

