കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്ഐടി രൂപീകരിക്കും: സുവേന്ദു അധികാരി
കൊല്ക്കത്ത: വടക്കന് കൊല്ക്കത്തയിലെ ചോരേബാഗാന് ദുര്ഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 19 പേര് മരിച്ച സംഭവത്തില് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുമെന്ന് പശ്ചിമ ബംഗാള് മുഖ്യമന്ത്രി ...


