ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് ബംഗാൾ സർക്കാർ; കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു
കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമക്കേസിലും, ഭൂമി തട്ടിയെടുക്കൽ കേസിലും പ്രതിയായ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐ കസ്റ്റഡിയിൽ വിടാൻ വിസമ്മതിച്ച് ബംഗാൾ സർക്കാർ. ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് ...

