ട്രെയിനിൽ അജ്ഞാതൻ തൂങ്ങിമരിച്ച നിലയിൽ: കൊല്ലം സ്‌റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു
കൊല്ലം: ട്രെയിനിൽ അജ്ഞാതൻ തൂങ്ങിമരിച്ച നിലയിൽ. മലബാർ എക്‌സ്പ്രസിലെ അംഗപരിമിതരുടെ കോച്ചിലാണ് സംഭവം. ട്രെയിൻ കൊല്ലം സ്‌റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മലബാർ എക്‌സ്പ്രസിലെ ശുചിമുറിയിലാണ് ഒരാളെ ...




