ഉപരാഷ്‌ട്രപതിയുടെ സന്ദർശനം : നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി
കൊല്ലം: കൊല്ലത്ത് നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചു. നഗരപരിധിയിലെ 26 സ്കൂളുകൾക്ക് ജില്ലാ കളക്ടർ ആണ് അവധി നൽകിയത്. നാളെ കൊല്ലത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനമുണ്ട്. ...
























