കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ്; ഭീകരവാദ സംഘടന ബേസ് മൂവ്മെന്റിന്റെ 3 ഭീകരർക്ക് ജീവപര്യന്തം ശിക്ഷ
കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ കുറ്റക്കാരായ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 1 ...


