Kollam Health Centre - Janam TV

Kollam Health Centre

രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് വാക്സിന് ശേഷം നൽകിയ സിറപ്പ് കാലാവധി അവസാനിക്കുന്നതെന്ന് പരാതി; തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വീഴ്ച സമ്മതിച്ച് അധികൃതർ

കൊല്ലം: തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് കാലാവധി അവസാനിക്കുന്ന മരുന്ന് നൽകിയതായി പരാതി. വാക്സിൻ എടുത്തതിന് ശേഷം കുഞ്ഞിന് നൽകിയ സിറപ്പിനെതിരെയാണ് പിതാവ് ...