കരുനാഗപ്പള്ളിയിൽ നിന്നും പെൺകുട്ടിയെ കാണാതായി; 18ാം തീയതി മുതൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം
കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും വിദ്യാർത്ഥിനിയെ കാണാതായി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) ആണ് കാണാതായത്. 18ാം തീയതി രാവിലെ മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ...

