ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകം: അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്ന രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകം അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്ന രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബേപ്പൂര്‍ ലോഡ്ജില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ട കേസിലാണ് നടപടി.ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ആനന്ദന്‍, ...