കൊല്ലം തുറമുഖത്ത് വിദേശ ചരക്കുകപ്പലില്‍ സ്ഫോടനം; ചീഫ് എന്‍ജിനീയര്‍ക്ക് ഗുരുതര പൊള്ളലേറ്റു
കൊല്ലം: കൊല്ലം പോര്‍ട്ടില്‍ തീരത്തടുപ്പിച്ച വിദേശ ചരക്കുകപ്പലിലുണ്ടായ സ്ഫോടനത്തില്‍ ചീഫ് എന്‍ജിനീയര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉത്തര്‍പ്രദേശ് സ്വദേശിയായ സത്യപ്രകാശ് (40) ആണ് അപകടത്തില്‍പ്പെട്ടത്. മുഖത്തും ശരീരമാസകലവും സാരമായി ...



