അടിക്കുമ്പോഴല്ല വേദന, അടി കിട്ടിക്കഴിഞ്ഞാണ്; പഠിച്ച സ്‌കൂളിലെ അദ്ധ്യാപകരുടെ ചൂരൽ പ്രയോഗം ഓർത്തെടുത്ത് സുരേഷ് ഗോപി
കൊല്ലം: പഠിച്ച വിദ്യാലയത്തിൽ അതിഥിയായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊല്ലം തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലാണ് സുരേഷ് ഗോപി എത്തിയത്. സ്കൂളും ...