ഫ്ലാസ്കിലെ വെള്ളത്തിൽ ലഹരിമരുന്ന് കലർത്തി, ബോധംപോയതിന് പിന്നാലെ കവർച്ച; ട്രെയിനിൽ മോഷണത്തിനിരയായി മലയാളി ദമ്പതികൾ
പത്തനംതിട്ട: കൊല്ലം: ട്രെയിൻ യാത്രക്കിടെ ദമ്പതികളെ ബോധംകെടുത്തി മോഷണം. പത്തനംതിട്ട വടശേരിക്കര സ്വദേശികളായ പിഡി രാജു, മറിയാമ്മ എന്നിവരാണ് മോഷണത്തിനിരയായത്. ഇവരുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും മോഷണം ...

