കൊളുക്കുമലയില്‍ ദാരുണ സംഭവം; സൂര്യോദയം കാണാനെത്തിയ യുവാവ് കൊക്കയിലേക്ക് ചാടി മരിച്ചു
ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിലെ പ്രശസ്തമായ സിംഹപാറയില്‍ വെച്ച് ചെന്നൈ സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. ചെന്നൈ അഭിരാമപുരം സ്വദേശിയായ എന്‍. ദ്രാവിനേഷ് (25) ആണ് ...

