ആയിരങ്ങൾ സാക്ഷി; ഗുരുവായൂർ കേശവന് ആദരാജ്ഞലികൾ അർപ്പിച്ച് കൊമ്പൻ ഇന്ദ്രസെൻ; നാലര പതിറ്റാണ്ട് മുൻപ് വിട വാങ്ങിയ ഗജരാജന് അനുസ്മരണം; വീഡിയോ
നാലര പതിറ്റാണ്ട് മുൻപ് ഏകാദശി നാളിൽ വിട വാങ്ങിയ ഗജരാജൻ കേശവന് ഗുരുവായൂരിൽ അനുസ്‍മരണം. ദശമി ദിനത്തിലാണ് അനുസ്മരണം നടക്കുന്നത്. 1976 ഡിസംബർ രണ്ടിന് ഏകാദശി നാളിലായിരുന്നു ...

