ദ്വിദിന സന്ദർശനത്തിനായി വി മുരളീധരൻ കോംഗോയിലേക്ക് തിരിച്ചു
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കോംഗോയിലേക്ക് തിരിച്ചു. കോംഗോ തലസ്ഥാനമായ ബ്രസാവില്ലിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് കേന്ദ്രമന്ത്രി കോംഗോയിലേക്ക് പുറപ്പെട്ടത്. ജൈവവൈവിധ്യ ആവാസവ്യവസ്ഥയ്ക്കും ...

