123 വർഷം മുമ്പ് മണൽ നിറച്ച് ബ്രിട്ടീഷുകാർ അടച്ചിട്ടു; കൊണാർക് സൂര്യക്ഷേത്രത്തിന്റെ അകത്തളം വീണ്ടും തുറക്കുന്നു; മറച്ചുവച്ച ചരിത്രം ഇനി ലോകത്തിന് മുന്നിൽ
ഭുവനേശ്വർ: ഭാരതത്തിന്റെ ജ്യോതിശാസ്ത്ര മികവിന്റെയും വാസ്തുവിദ്യാ വൈഭവത്തിന്റെയും അതുല്യ മാതൃകയായ ഒഡീഷയിലെ കൊണാർക് സൂര്യക്ഷേത്രത്തിൽ നിർണായക സംരക്ഷണ നടപടി. 123 വർഷത്തോളമായി മണൽ നിറച്ച് അടച്ചിട്ടിരിക്കുന്ന ക്ഷേത്രത്തിലെ ...

