തലൈവറുടെ ‘കൂലി’; രജനികാന്ത് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ലോകേഷ്-രജനി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായി ആരാധകരും ഏറെ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് അണിയറ പ്രവർത്തകർ പങ്കുവക്കുന്നത്. ...

