പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും രക്ഷയില്ല, നിരന്തരം ആക്രമിക്കപ്പെടുന്നു: തികഞ്ഞ പരാജയമായി ആഭ്യന്തര വകുപ്പ്: എൻ. ഹരി
കോട്ടയം: പ്രതിയെ പിടികൂടുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ട സംഭവം കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഒരിക്കൽ കൂടി വെളിവാക്കപ്പെട്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു. കോട്ടയം ...

