പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കോഴിക്കോട് കസബ സ്റ്റേഷനിൽ ഹാജരായി
കോഴിക്കോട്: പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ട നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കോഴിക്കോട് കസബ സ്റ്റേഷനിൽ ഹാജരായി. സി. ഐയുടേ നേതൃത്വത്തിൽ കൂട്ടിക്കൽ ജയചന്ദ്രനെ ചോദ്യം ചെയ്യുന്നു. നേരത്തെ ഈ ...


