നെടുമുടി വേണുവിന്റെ അവസാന ചിത്രം; ‘കോപം’ ഒക്ടോബർ 6-ന് പ്രദർശനത്തിനെത്തും
അഭിനയ കുലപതിയായിരുന്ന നെടുമുടി വേണുവിന്റെ അവസാന ചിത്രം അരങ്ങിലേക്ക്. നെടുമുടി വേണു അവസാനമായി അഭിനയിച്ച 'കോപം' എന്ന ചിത്രം പ്രദർശനത്തിനെത്തുന്നു. ഒക്ടോബർ ആറിന് ചിത്രം കേരളത്തിൽ റിലീസാകും. ...

