22-കാരിയെ അജ്ഞാതൻ കുത്തിക്കാെന്നു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ
ക്രൂര കാെലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിഹാർ സ്വദേശിനിയായ 22കാരിയാണ് ബെംഗളൂരുവിൽ ദാരുമായി അജ്ഞാതന്റെ കുത്തേറ്റ് മരിച്ചത്. ബെംഗളൂരുവിലെ കോറമംഗലയിലെ ഒരു പിജിയിലാണ് സംഭവം. ...