രാത്രി ചെന്നായ്ക്കളുടെ ഓരി, പ്രേതങ്ങളുടെ അലറൽ; പതിവായതോടെ സ്ത്രീകളുടെ ഗർഭമലസി, പലർക്കും ഇൻസോമ്നിയ; ശബ്ദ ബോംബിന് ഇരയായി ജനങ്ങൾ
ദക്ഷിണ കൊറിയൻ ജനതയെ ഏതെല്ലാം വിധത്തിൽ പ്രതിസന്ധിയിലാക്കാമെന്ന ചിന്തയിൽ കൂലങ്കഷമായി ഗവേഷണം നടത്തുന്നവരാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. അതിർത്തി ഗ്രാമങ്ങളിലേക്ക് മാലിന്യബലൂണുകളയച്ച് ജനജീവിതം ദുസ്സഹമാക്കിയ ...

