കൊട്ടക് മഹീന്ദ്ര ബാങ്കിനെ വിലക്കി RBI…! പുതിയ ഉപഭോക്താക്കളെ ചേർക്കാനുമാകില്ല, ക്രെഡിറ്റ് കാർഡ് നൽകാനുമാകില്ല
കൊട്ടക് മഹീന്ദ്ര ബാങ്കിനെ ചില സേവനങ്ങൾ നൽകുന്നതിൽ നിന്ന് വിലക്കി ആർ.ബി.ഐ. ഓൺലൈനിൽ പുതിയ ഉപഭോക്താക്കളെ ചേർക്കാനോ പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കാനോ ബാങ്കിന് ഇന് കഴയില്ല. ...