കുടുംബവഴക്കിനിടെ കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
എറണാകുളം: കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയതായി പരാതി. കോതമംഗലം ഹാപ്പി നഗറിലാണ് പുലർച്ചെ കൊലപാതകം നടന്നത്. കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...


