ജന്മാഷ്ടമി ദിനത്തിൽ ശിഹാബ് മാഷിന് സ്വപ്നസാക്ഷാത്കാരം; കണ്ണന് മുന്നിൽ നൃത്തമാടാൻ ഗോപികമാർക്ക് ചുവടൊരുക്കിയ ഒപ്പന പരിശീലകൻ
ഇന്ന് ശോഭയാത്രയിൽ ഗോപികമാർ ചുവടുവയ്ക്കുന്നതോടെ വർഷങ്ങളായുള്ള ശിഹാബ് മാഷിൻ്റെ സ്വപ്നം പൂവണിയും. മലപ്പുറം ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയിൽ ഇത്തവണ കണ്ണഞ്ചിപ്പിക്കുക ഗോപികാനൃത്തമായിരിക്കും. കോട്ടയ്ക്കൽ വില്ലൂരിലെ ...

