കൊട്ടാരക്കര ടിപ്പർ അപകടം: കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. അപകടത്തിന് കാരണമായത് ...

