പുരുഷകേസരികൾ അപ്സരസ്സുകളായി പകർന്നാടുന്ന രാത്രി; കൊറ്റൻകുളങ്ങര ചമയവിളക്ക് ഇന്നും നാളെയും (മീനം10, 11) ; ആചാരവും ഐതീഹ്യവും അറിയാം
അംഗനമാരെ വെല്ലുന്ന അംഗലാവണ്യത്തോടെ ലാസ്യ ശൃംഗാര രസങ്ങൾ കൺ കോണുകളിൽ ഒളിപ്പിച്ച് നെയ്ത്തിരിയിട്ട ചമയ വിളക്കിന്റെ വെളിച്ചത്തിൽ പുരുഷ കേസരിമാരുടെ പകർന്നാട്ടത്തിന്റെ രണ്ടുരാവുകളാണ് ഇന്നും നാളെയും. ഇതാണ് ...