കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു; ഏഴുപേർക്ക് പരിക്ക്
കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗിയും ഭാര്യയും മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന അടൂർ ഏഴംകുളം സ്വദേശികളായ തമ്പി(65), ഭാര്യ ശ്യാമള(60 ) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ...

