കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്പെൻഷൻ
കൊട്ടാരക്കര: മുക്കോണിമുക്കിൽ മൂന്ന് ജീവനുകൾ കവർന്ന ടിപ്പർ ദുരന്തത്തിന് പിന്നാലെ ഒടുവിൽ നടപടി. വാഹനത്തിന് ഫിറ്റ്നസ് അനുവദിച്ചതിൽ ഗുരുതര വീഴ്ചയെന്ന ആരോപണത്തെ തുടർന്ന് രണ്ട് മോട്ടോർ വാഹന ...

