കനത്ത മഴയിൽ കൊട്ടാരക്കരയിൽ KSRTC ബസിന് മുന്നിലേക്ക് മരം കടപുഴകി വീണു; നിറയെ യാത്രക്കാരുമായി വാളകത്തേക്ക് പോയ ബസ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു
കൊല്ലം: കനത്ത മഴയ്ക്കിടെ കൊട്ടാരക്കര സദാനന്ദപുരത്ത് ഓടിക്കൊണ്ടിരുന്ന KSRTC ബസിന് മുന്നിലേക്ക് മരം കടപുഴകി വീണു. നിറയെ യാത്രക്കാരുമായി കൊട്ടാരക്കരയിൽ നിന്ന് വാളകത്തേക്ക് പോകുകയായിരുന്ന ഓർഡിനറി ബസിന് ...

