പഴയ വീര്യമില്ല, വിദ്യാർത്ഥികളുമായി അകന്നു; കോട്ടയം ജില്ലാ സമ്മേളനത്തിൽ എസ്‌എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കുമെതിരെ വിമർശനം
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ പാർട്ടിയുടെ യുവജന സംഘടനകളായ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും കടുത്ത വിമർശനം. വിദ്യാർത്ഥി സംഘടനകൾക്ക് പഴയതുപോലെയുള്ള വീര്യം ഇപ്പോഴില്ലെന്നാണ് സംഘടനാ റിപ്പോർട്ട്. എസ്എഫ്ഐ ...

