നഴ്സിംഗ് കോളേജിലെ പൈശാചിക റാഗിങ്; പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം; നടപടി പ്രായം പരിഗണിച്ച്
കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ് കേസിൽ പ്രതികൾക്ക് ജാമ്യം. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് ജാമ്യം നൽകിയത്. നേരത്തെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നതും കോടതി പരിഗണിച്ചു. കോട്ടയം ജില്ലാ ...