ഭീതിയുടെ അന്തരീക്ഷം ഉണ്ടാകുമ്പോൾ കുട്ടികൾ ഭയപ്പെടുന്നതാണ് റാഗിങ്ങിന് കാരണം: ന്യായീകരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളിലെ റാഗിങ് വിഷയത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ആന്റി റാഗിങ് സെല്ലുകൾ കൃത്യമായി പ്രവർത്തിക്കാത്തതല്ല റാഗിങ് വർദ്ധിക്കാൻ കാരണമെന്ന് മന്ത്രി ...

