കൊട്ടിയൂർ വൈശാഖ മഹോത്സവം അവസാന ദിവസങ്ങളിലേക്ക്; നാലാം ചതുശ്ശതം ഇന്ന്
കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ ചതുശ്ശതങ്ങളിൽ അവസാനത്തേതായ മകം നാളിലെ കലം വരവ് ഇന്ന് നടക്കും. കൊട്ടിയൂർ പെരുമാളിന് സമർപ്പിക്കുന്ന വലിയവട്ടളം പായസ ...