കൊട്ടിയൂർ ക്ഷേത്രത്തിന്റെ ചരിത്രം കാന്താര മാതൃകയിൽ സിനിമയാകും; പുത്തൻ ചിത്രം പ്രഖ്യാപിച്ച് അഭിലാഷ് പിള്ള
മാളികപ്പുറം എന്ന വമ്പൻ ഹിറ്റ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് എന്ന് നിലയിൽ ശ്രദ്ധയാകർഷിച്ചതാണ് അഭിലാഷ് പിള്ള. മലയാളിക്ക് മറുനാടുകളിൽ അഭിമാനം നൽകിയ ചിത്രമായിരുന്നു മാളികപ്പുറം. പ്രേക്ഷകരെ ഭക്തിയുടെ പരകോടിയിലെത്തിച്ചതിന് ...