കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര് പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു
തിരുവനന്തപുരം: കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത ആന്ധ്രാപ്രദേശ് സ്വദേശിനിയെ മനുഷ്യക്കടത്തിന് ഇരയാക്കി വിവിധ സ്പാകളില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലൈംഗിക ചൂഷണത്തിന് വഴങ്ങാതിരുന്ന ...

