സംസ്ഥാനത്തെ ആദ്യ എഐ സ്‌കൂള്‍ തലസ്ഥാനത്ത്; ശാന്തിഗിരി വിദ്യാഭവനില്‍ ഉദ്ഘാടനം നിര്‍വഹിച്ചത് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്; സഹകരിക്കുന്നത് യുഎസിലെ ഐ ലേണിംഗ് എന്‍ജിന്‍സും വേദിക് ഇ-സ്‌കൂളും
തിരുവനന്തപുരം: കേരളത്തിലെ ആദ്യ എഐ സ്‌കൂള്‍ തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി വിദ്യാഭവനില്‍ ആരംഭിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ഉദ്ഘാടനം ചെയ്തു. യുഎസിലെ ഐ ലേണിംഗ് ...

