ഒളിച്ചിരുന്ന് കഴുത്തിൽ മഞ്ഞ ചരട് കെട്ടി, കല്യാണം കഴിഞ്ഞെന്ന് പറഞ്ഞ് വീട്ടിൽ കയറി പീഡനം;19-കാരൻ പിടിയിൽ
17-കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന പരാതിയിൽ 19-കാരൻ അറസ്റ്റിൽ. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സിബിനാണ് പൊലീസ് പിടിയിലായത്. 17-കാരിയുടെ കഴുത്തിൽ ഒളിച്ചിരുന്ന് മഞ്ഞ ചരട് കെട്ടിയ ശേഷം, ...


