ചിൽഡ്രൻസ് ഹോം കേസ്; പെൺകുട്ടിയെ ആവശ്യപ്പെട്ട് ഒരാളുടെ അമ്മ; വിട്ട് തരില്ലെന്ന് അധികൃതർ; കലക്ടർക്ക് പരാതി നൽകി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ പെൺകുട്ടികളെ തിരികെയെത്തിച്ചു. കാണാതയതിനെ തുടർന്ന് പോലീസ് പിടികൂടിയ ആറ് പെൺകുട്ടികളെയാണ് വീണ്ടും വെള്ളിമാടുകുന്നിലേക്ക് എത്തിച്ചത്. അതേസമയം ഒളിച്ചോടിയ കുട്ടികളിലൊരാളുടെ അമ്മ മകളെ ...



