Kozhikode Bus Incident - Janam TV

Kozhikode Bus Incident

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയതിനെത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. തിരുത്തിയാട് സ്വദേശി അജയ് ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം ...