ഗതാഗത മന്ത്രിയോ സംസ്ഥാന സർക്കാരോ ലോറി സംഘടനകളുമായി യോഗം വിളിച്ചുചേർത്തില്ല; അർജുനെ വേഗത്തിൽ കണ്ടെത്തണം; കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച്
കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് മാർച്ച്. അർജുന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കോഴിക്കോട് കളക്ടറേറ്റിലേക്ക് ലോറി ഉടമകളും നാട്ടുകാരും മാർച്ച് ...

