കോഴിക്കോട് കോർപറേഷനിൽ ചരിത്രം കുറിച്ച് ബിജെപി: നികുതികാര്യസ്ഥിരസമിതി ചെയർപേഴ്സൺ സ്ഥാനം ബിജെപിക്ക്
കോഴിക്കോട്: കോർപറേഷനിൽ ബിജെപി ചരിത്രം കുറിച്ചു. കോഴിക്കോട് കോർപറേഷൻ നികുതികാര്യസ്ഥിരസമിതി ചെയർപേഴ്സൺ സ്ഥാനം ബിജെപിക്ക് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് ബി ജെ പി കൗൺസിലർ വിനീത സജീവൻ തിരഞ്ഞെടുക്കപ്പെട്ടത്. ...




