Kozhikode Drug Case - Janam TV

Kozhikode Drug Case

മൂന്ന് കിലോയിലധികം എംഡിഎംഎയുമായി പിടികൂടിയ യുവാവിനെ നാട്ടുമധ്യസ്ഥതയിൽ  വിട്ടയച്ചെന്ന് പരാതി; പിന്നിൽ ലക്ഷങ്ങളുടെ ഇടപാടോ?

കോഴിക്കോട്: വൻതോതിൽ എംഡിഎംഎയുമായി നാട്ടുകാർ പിടികൂടിയ യുവാവിനെ പൊലീസിന് കൈമാറാതെ വിട്ടയച്ചതായി പരാതി. കോഴിക്കോട് കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയത്ത് കഴിഞ്ഞ ക്രിസ്മസ് രാത്രിയിലുണ്ടായ സംഭവമാണ് ...