പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം
കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രസവത്തിനിടെയുണ്ടായ അനാസ്ഥ മൂലം നവജാതശിശുവിന്റെ കയ്യൊടിഞ്ഞു. കോഴിക്കോട് കക്കോടി ഒറ്റ തെങ്ങ് സ്വദേശി സുജിൻ, അമല ദമ്പതികളുടെ കുട്ടിയുടെ കൈയ്യുടെ എല്ല് പൊട്ടിയതായാണ് ...


