കോഴിക്കോട് ഓയില്‍ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം, രക്ഷാപ്രവര്‍ത്തനം നടത്തിയത് നാല് മണിക്കൂര്‍
കോഴിക്കോട്: അത്തോളി കണ്ണംപോയിലിലെ 'എസ്ആര്‍ ഓയില്‍ മില്‍' ഇന്നലെയുണ്ടായ വന്‍ അഗ്‌നിബാധയില്‍ പൂര്‍ണ്ണമായി തകര്‍ന്നു. രാത്രിയോടെ ആളിപ്പടര്‍ന്ന തീ നാല് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് പൂര്‍ണ്ണമായും കെടുത്താനായത്. ...

