കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ കഴിവുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ജാതി നോക്കി തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ജാതി സമവാക്യങ്ങളുടെ പേരിൽ മാത്രം കേരളത്തിൽ ...

