കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്
തൃശൂർ: എഴുത്തുകാരി കെ.ആർ. മീരയുടെ ‘കലാച്ചി’ എന്ന നോവലിനെതിരെ ഉയർന്ന സാഹിത്യ മോഷണ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഹരിത സാവിത്രിക്കെതിരെ സമർപ്പിച്ച ക്രിമിനൽ അപകീർത്തി പരാതി തൃശൂർ ചീഫ് ...

