മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം
ദുബൈ: ഇന്ത്യ-പാകിസ്ഥാന്‍ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ താരം ക്രാന്തി ഗൗഡിനെതിരെ പാക് ആരാധകരുടെ ഭാഗത്തുനിന്ന് അധിക്ഷേപമുണ്ടായതായി ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ...

