ഇന്ത്യൻ വാഹന വിപണി പരിസ്ഥിതി സൗഹാർദമാകുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 13 ലക്ഷം കവിഞ്ഞു-Eco-friendly Vehicles
പരിസ്ഥിതി സൗഹാർദ വാഹനങ്ങളുടെ കാലത്തേയ്ക്ക് ചുവടു വെയ്ക്കുകയാണ് ഇന്ത്യ. നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 13.34 ലക്ഷം കവിഞ്ഞുവെന്ന് ഘനവ്യവസായ സഹമന്ത്രി കൃഷൻ ...


