മുംബൈയിൽ കൃഷ്ണദാസിന്റെ കീർത്തൻ പരിപാടി ആസ്വദിച്ച് വിരാട് കോലിയും അനുഷ്കയും
മുംബൈ: കൃഷ്ണദാസിന്റെ കീർത്തൻ പരിപാടി ആസ്വദിച്ച് ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും. മുംബൈയിലെ നെസ്കോയിൽ നടന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കുന്ന ചിത്രങ്ങൾ ...

